Challenger App

No.1 PSC Learning App

1M+ Downloads
"The Group Intelligence Test of the State Burcaue of Psychology" ഏതുതരം ബുദ്ധി ശോധകത്തിന് ഉദാഹരണമാണ് ?

Aവ്യക്തി ശോധകം

Bസംഘ ശോധകം

Cഭാഷാപരമല്ലാത്ത ശോധകം

Dപ്രകടന ശോധകം

Answer:

B. സംഘ ശോധകം

Read Explanation:

സംഘ ശോധകങ്ങൾ (Group Test):

ഒരേ സമയം വളരെയേറെ പരീക്ഷ്യർക്കു നൽകുന്ന ശോധകമാണ് സംഘ ശോധകം.

ഉദാഹരണം:

  • The Group Intelligence Test of the State Bureau of Psychology.

Related Questions:

ചിത്രരചന, നീന്തൽ, അനുകരണം ഇവയിലെല്ലാം രാമുവിന് വളരെയധികം താല്പര്യമാണ്. എന്നാൽ സെമിനാർ, അഭിമുഖം നടത്തൽ ഇവയെല്ലാം രാമുവിന് വളരെ ബുദ്ധിമുട്ടേറിയതുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയിലാണ് രാമു പിന്നോട്ട് നിൽക്കുന്നത് ?
ഒരിക്കൽ യാത്ര ചെയ്ത വഴിയിലൂടെ വീണ്ടും തെറ്റാതെ യാത്ര ചെയ്യാൻ സാധിക്കുന്നു. ഇത് ബഹുമുഖ ബുദ്ധിയിൽ ഏത് ബുദ്ധിയിൽ ഉൾപ്പെടുന്നു ?
ഒരു കുട്ടിയുടെ മാനസിക വളർച്ചയും കാലിക വളർച്ചയും 20 ആയാൽ ഐക്യു ?
The concept of a "g-factor" refers to :
പുതിയ സാഹചര്യവുമായി സമായോജനം നടത്താനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടതാര് ?