Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന് ആവശ്യമായ ഇൻസുലിന്റെ വളർച്ചാ ഹോർമോണുകളുടെയും ജീനുകളെയും ജന്തുക്കളിലേക്ക് സന്നിവേശിപ്പിച്ചാണ് അവയെ മരുന്ന് തരം മൃഗങ്ങളാക്കുന്നത്. ഇവയിൽ പെടാത്ത മൃഗമേത് ?

Aപശു

Bകോഴി

Cപന്നി

Dഇതൊന്നുമല്ല

Answer:

B. കോഴി


Related Questions:

ജനിതക എഡിറ്റിംഗിന് ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ ജനിതക കത്രിക ?
DNA യിൽ ജീനിൻ്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യ ഏത് ?
ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ?

ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ജീനുകളെ മുറിക്കാനും കൂട്ടിചേര്‍ക്കാനും കഴിയുമെന്ന കണ്ടുപിടുത്തമാണ് ഇതിന്റെ അടിസ്ഥാന തത്വം.

2.രോഗങ്ങള്‍ക്ക് കാരണക്കാരായ ജീനുകളെ നീക്കി പകരം പ്രവര്‍ത്തന ക്ഷമമായ ജീനുകളെ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണ് ജീന്‍ ചികിത്സ.



മനുഷ്യജീനോം പദ്ധതി ആരംഭിച്ചത് എന്ന് ?