App Logo

No.1 PSC Learning App

1M+ Downloads
വിക്രമാദിത്യൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്

Aചന്ദ്രഗുപ്തൻ I

Bസമുദ്രഗുപ്തൻ 1

Cസമുദ്രഗുപ്തൻ II

Dചന്ദ്രഗുപ്തൻ II

Answer:

D. ചന്ദ്രഗുപ്തൻ II


Related Questions:

സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ........................... സംസ്കൃത കവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു?
ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് ?
The Gupta Period saw the development of which important systems in Mathematics?
നളന്ദ സർവകലാശാല സ്ഥാപിച്ചത്?