App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ എറ്റവും കാഠിന്യമേറിയ ഭാഗം

Aഅസ്ഥികൾ

Bനഖം

Cപല്ല്

Dതരുണാസ്ഥി

Answer:

C. പല്ല്

Read Explanation:

മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം പല്ലിലെ ഇനാമൽ ആണ്.


Related Questions:

പാൽപ്പല്ലുകൾ ഓരോന്നായി കൊഴിയാൻ തുടങ്ങുന്നത് ഏത് പ്രായത്തിൽ ?
പല്ല് എളുപ്പത്തിൽ കേടുവരുന്നത് എന്തു കൊണ്ട് ?
പോഷണ പ്രക്രിയയിലെ ആദ്യ ഘട്ടം :
വൃക്കയുടെ ശരിയായ പ്രവർത്തനത്തിനു മുതിർന്നവർ കുറഞ്ഞത് എത്ര ലിറ്റർ വെള്ളം കുടിക്കണം ?
മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?