App Logo

No.1 PSC Learning App

1M+ Downloads

രണ്ട് സംഖ്യകളുടെ ഉ.സാ.ഘ.(H C F) 23 അവയുടെ ല.സാ.ഗു. (L C M) 1449 . ഒരു സംഖ്യ 207 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?

A201

B181

C161

D261

Answer:

C. 161

Read Explanation:

ല.സാ.ഗു. × ഉ.സാ.ഘ. =സംഖ്യകളുടെ ഗുണനഫലം 23 × 1449 = 207 × X X =23 × 1449/207 =161


Related Questions:

രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?

ഒരു സംഖ്യയുടെയും അതിന്റെ വ്യുൽക്രമത്തിന്റെയും വ്യത്യാസം9.9 ആയാൽ സംഖ്യ ഏത് ?

16,18,24,42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക

രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ LCM 12544 ആണ്. വർഗങ്ങളുടെ HCF 4. ആണ് സംഖ്യകളിൽ ഒന്ന് 14 ആണെങ്കിൽ, മറ്റേ സംഖ്യ ഏതാണ്?