App Logo

No.1 PSC Learning App

1M+ Downloads

കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത്

Aചാലനം മൂലം

Bഅപവർത്തനം മൂലം

Cസംവഹനം മൂലം

Dവികിരണം മൂലം

Answer:

D. വികിരണം മൂലം

Read Explanation:

വികിരണം

  • മാധ്യമം ആവശ്യമില്ലാത്ത താപപ്രേഷണ രീതി
  • വൈദ്യുതകാന്തിക തരംഗങ്ങൾ വഴിയാണ് ഇവിടെ താപോർജം പ്രേഷണം ചെയ്യപ്പെടുന്നത്
  • വൈദ്യുതകാന്തിക തരംഗങ്ങളാൽ വികിരണം ചെയ്യപ്പെടുന്ന ഊർജത്തെ വികിരണോർജം എന്നു പറയുന്നു
  • സൂര്യനിൽ നിന്ന് താപം ഭൂമിയിൽ എത്തുന്ന പ്രക്രിയ 

Related Questions:

In which of the following the sound cannot travel?

ശബ്ദത്തിന്‍റെ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റ് ?

undefined

ചേരുംപടി ചേർക്കുക.

  1. ജനറേറ്റർ               (a) വൈദ്യുതോർജം പ്രകാശോർജം ആകുന്നു

  2. ഫാൻ                    (b) വൈദ്യുതോർജം താപോർജം ആകുന്നു

  3. ബൾബ്                  (c) വൈദ്യുതോർജം യന്ത്രികോർജം ആകുന്നു

  4. ഇസ്തിരി               (d) യാന്ത്രികോർജം വൈദ്യുതോർജം ആകുന്നു

താഴെ കൊടുത്തിട്ടുള്ളതിൽ സദിശ അളവുകൾക്ക് ഉദാഹരണം ഏതെല്ലാം ?

1.സമയം

2.വേഗത

3.ത്വരണം

4. ബലം