App Logo

No.1 PSC Learning App

1M+ Downloads
The higher you go. ..... cooler you feel.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരു വാക്യത്തിൽ double comparatives വരുമ്പോൾ the എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.ഇവിടെ higher, cooler എന്നീ comparatives വന്നിരിക്കുന്നതിനാൽ the ഉപയോഗിക്കുന്നു.


Related Questions:

He speaks ---------- English language fluently.
My mother is a doctor and my father is ..... author.
He is ___ MLA from Kerala.
Brutus is ..... Honest man.
I need to send ............ important email.