Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പൂർവ്വ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

Aമഹേന്ദ്രഗിരി

Bമുല്ലയനഗിരി

Cആനമുടി

Dമീശപ്പുലിമല

Answer:

A. മഹേന്ദ്രഗിരി

Read Explanation:

• ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന മഹേന്ദ്രഗിരിയാണ് (1501 മീറ്റർ) പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടിയായി നൽകുന്നത്.


Related Questions:

ബ്രെസിയ നിറച്ച അഗ്നിപർവ്വത പൈപ്പ് ഭൂമിയുടെ ഉപരിതലത്തിന് മുകളിലുള്ള ദീർഘകാല മണ്ണൊലിപ്പിന് ശേഷം തുറന്നുകാട്ടപ്പെടുന്നതിനെ ................. എന്ന് വിളിക്കുന്നു.
The country with world's largest natural gas reserve is :
ദേശീയ ജലപാതകളുടെ പ്രാധാന്യം വർദ്ധിക്കുകയും പുതിയ പ്രദേശങ്ങൾ ജലപാതകളുടെ ഭാഗമാവുകയും ചെയ്യുന്നു. ഇതിൽ ദേശീയ ജലപാത 5 - (NW - 5) ബന്ധിപ്പിക്കുന്ന പ്രധാന മേഖലകൾ :

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

  1. കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
  2. തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
  3. സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ്

    Assertion (A):ഗൾഫ് പ്രവാഹം ലാബ്രഡോർ വൈദ്യുത ധാരയുമായി ചേർന്ന് വടക്കൻ അറ്റ്ലാന്ഡിക് പ്രദേശത്തു ഇടതൂർന്ന മൂടൽ മഞ്ഞുണ്ടാക്കുന്നുReason (R ) ചൂട് പ്രവാഹങ്ങൾ തണുത്ത വൈദ്യുത ധാരയുമായി ചേരുമ്പോൾ താപനിലയുടെ വിപരീതം സംഭവിക്കുന്നു

    1. (A ),(R എന്നിവ ശെരിയാണ് ,R എന്നത് A യുടെ ശെരിയായ വിശദീകരണമാണ്
    2. (A ),(R എന്നിവ ശെരിയാണ്,എന്നാൽ R എന്നത് A യുടെ ശെരിയായ വിശദീകരണമല്ല
    3. A ശെരിയാണ് എന്നാൽ R എന്നത് തെറ്റാണ്
    4. A തെറ്റാണ് എന്നാൽ R എന്നത് ശെരിയാണ്