Challenger App

No.1 PSC Learning App

1M+ Downloads
ഹിമാലയൻ നദികളും അവയുടെ പോഷക നദികളും താഴെ തന്നിരിക്കുന്നു. അതിൽ ചേരാത്തത് കണ്ടെത്തുക :

Aസിന്ധു -ചിനാബ്

Bഗംഗ-കോസി

Cബ്രഹ്മപുത്ര- ഘാഘര

Dയമുന- ടോൺസ്

Answer:

C. ബ്രഹ്മപുത്ര- ഘാഘര

Read Explanation:

  • ബ്രഹ്മപുത്ര നദിയുടെ ഇടത് കര കൈവഴികൾ: ലോഹിത് നദി, ദിബാംഗ് നദി, സുബൻസിരി നദി, ധന്‌സിരി നദി, കോപിലി നദി, ടീസ്റ്റ നദി.

  • ബ്രഹ്മപുത്ര നദിയുടെ വലത് കരയിലെ പോഷകനദികൾ: കാമേക് നദി, മനസ് നദി, ടോർസ നദി, റൈഡക് നദി, ജൽധക നദി, സങ്കോഷ് നദി, ഗദാധർ നദി.


Related Questions:

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
Which of the following is the longest river that flows through the Deccan Plateau and empties into the Bay of Bengal?
ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് ?
ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി :
ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത് ?