Challenger App

No.1 PSC Learning App

1M+ Downloads
സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഹിമാലയം അറിയപ്പെടുന്നത്?

Aപഞ്ചാബ് ഹിമാലയം

Bനേപ്പാൾ ഹിമാലയം

Cകുമയൂൺ ഹിമാലയം

Dആസാം ഹിമാലയം

Answer:

A. പഞ്ചാബ് ഹിമാലയം

Read Explanation:

ഹിമാലയത്തിൻറെ നീളം 2400 കിലോമീറ്റർ . ഹിമാലയത്തെ നദീ താഴ്വരയുടെ അടിസ്ഥാനത്തിൽ 4 ആയി വിഭജിച്ചത് സർ സിഡ്നി ബർണാഡ് ആണ്


Related Questions:

കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?
ശിവൻ്റെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വതനിര ഏത് ?
ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത്

തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരപർവത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?

  1. ത്രിപുര
  2. ഉത്തരാഖണ്ഡ്
  3. ഗുജറാത്ത്
  4. സിക്കിം
  5. മധ്യപ്രദേശ്
    ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത് പേരിലറിയപ്പെടുന്നു?