മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിൻ്റെ തിരശ്ചീനമായ ചലനമാണ്-----------?Aഗസ്റ്റ്Bകാറ്റ്Cകാലിക വാതങ്ങൾDസ്ഥിര വാതങ്ങൾAnswer: B. കാറ്റ് Read Explanation: മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിൻ്റെ തിരശ്ചീനമായ ചലനമാണ് - കാറ്റ് കാറ്റിനെക്കുറിച്ചുള്ള പഠനം - അനീമോളജി കാറ്റിൻ്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - അനീമോമീറ്റർ കാറ്റിൻ്റെ ദിശ അറിയാൻ സഹായിക്കുന്ന ഉപകരണം - വിൻഡ് വെയിൻ Read more in App