മെൻഡലീവിന്റെ ആവർത്തനപ്പട്ടികയിലെ തിരശ്ചീന വരികളെ ..... എന്ന് വിളിക്കുന്നു.Aപീരീഡ്Bഗ്രൂപ്പുകൾCസീരീസ്DവരികൾAnswer: A. പീരീഡ് Read Explanation: ദിമിത്രി മെൻഡലീവ് എന്ന റഷ്യൻ രസതന്ത്രജ്ഞൻ മൂലകങ്ങളെ അവയുടെ ആറ്റോമിക ഭാരത്തിന്റെ ആരോഹണ ക്രമത്തിൽ രാസ-ഭൗതിക ഗുണങ്ങളെ അടിസ്ഥാനമാക്കി തരംതിരിച്ചു.Read more in App