വൃഷണങ്ങളിൽ നിന്ന് പുറത്തുവിടുന്ന ഹോർമോൺ ...... ആണ്.
Aപ്രൊജസ്ട്രോൺ
Bവാസോപ്രെസിൻ
Cടെസ്റ്റോസ്റ്റിറോൺ
Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
Aപ്രൊജസ്ട്രോൺ
Bവാസോപ്രെസിൻ
Cടെസ്റ്റോസ്റ്റിറോൺ
Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.രക്തസമ്മർദ്ദം, ഹൃദയസ്പന്ദന നിരക്ക്, ശ്വസന നിരക്ക് എന്നിവ അഡ്രിനാലിൻ വർദ്ധിപ്പിക്കുന്നു.
2.കോർട്ടിസോൾ മാംസ്യം, കൊഴുപ്പ് എന്നിവയിൽനിന്നുള്ള ഗ്ലൂക്കോസ് നിർമ്മാണത്തിന് സഹായിക്കുന്നു.