App Logo

No.1 PSC Learning App

1M+ Downloads
The horse and carriage ..... at the door.

Aare

Bhave

Cis

Dwere

Answer:

C. is

Read Explanation:

രണ്ട് singular subject കൾ and ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ ഒരു subject നു മുൻപിൽ മാത്രം possessive adjective അല്ലെങ്കിൽ article വരികയാണെങ്കിൽ singular verb ഉപയോഗിക്കുന്നു.ഇവിടെ horse എന്ന subject നു മുന്നിൽ മാത്രം article ആയ the വന്നിരിക്കുന്നു.. അതിനാൽ are,were,have ഉപയോഗിക്കാൻ കഴിയില്ല.


Related Questions:

One third of the furniture _____ new.
A group of employees ...... resigned.
Some of these facts .......... incorrect.
I _____ visited Malaysia
40% of the people ........ support the new law.