2026-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം :AഅസർബൈജാൻBദക്ഷിണകൊറിയCസൗദി അറേബ്യDസ്വീഡൻAnswer: A. അസർബൈജാൻ Read Explanation: 2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (World Environment Day) ആതിഥേയ രാജ്യം: അസർബൈജാൻപ്രമേയം (Theme 2026): "Inspired by Nature. For Climate. For Our Future."പ്രധാന ശ്രദ്ധാകേന്ദ്രം: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ (Climate Action).പ്രധാന വേദികൾ/ആതിഥേയ രാജ്യങ്ങൾ:2024: സൗദി അറേബ്യ (പ്രമേയം: ഭൂമി പുനരുജ്ജീവനം, മരുഭൂവൽക്കരണം തടയൽ)2025: ദക്ഷിണ കൊറിയ (പ്രമേയം: പ്ലാസ്റ്റിക് മലിനീകരണം തടയൽ)2026: അസർബൈജാൻ (വേദി: ബാക്കു) Read more in App