Challenger App

No.1 PSC Learning App

1M+ Downloads
ഒരു HTML പേജിൽ ഒരു ചിത്രം ചേർക്കാൻ ഉപയോഗിക്കുന്ന HTML ടാഗ് ആണ്

A<img> tag

B<pic> tag eix

C<fig> tag

D<image> tag

Answer:

A. <img> tag

Read Explanation:

  • ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന HTML ടാഗ് : <SELECT> tag

  • ഒരു ഹൈപ്പർ ലിങ്ക് സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന HTML Tag : <a>


Related Questions:

ഒരു C++ ക്ലാസിലെ അംഗ ഫംഗ്‌ഷനുകളെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് /ശരി?

(i)ഒരു അംഗ ഫംഗ്‌ഷൻ ക്ലാസിന് പുറത്ത് മാത്രമേ നിർവചിക്കൂ

(ii)ക്ലാസിന് സമാനമായ പേരുള്ള ഒരു അംഗ ഫംഗ്‌ഷനെ കൺസ്ട്രക്റ്റർ എന്ന് വിളിക്കുന്നു .

(iii) ക്ലാസ് ഡാറ്റയിൽ ഒരു അംഗ ഫംഗ്ഷൻ പ്രവർത്തിക്കുന്നു

Find the user defined data type in C :
Which .NET component is responsible for managing the execution of .NET programs ?
Which computer language is used for Artificial Intelligence among the following?
A markup language used for creating web pages and web applications