big fuss over trivial matter (നിസ്സാര കാര്യത്തിന് വലിയ ബഹളം) - A situation in which people are very angry or upset about something that is not important (പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ ആളുകൾ വളരെ ദേഷ്യപ്പെടുകയോ അസ്വസ്ഥരാകുകയോ ചെയ്യുന്ന ഒരു സാഹചര്യം)
e.g. The whole controversy turned out to be a storm in a teacup (തർക്കം മുഴുവൻ നിസാര കാര്യങ്ങളുടെ പേരിൽ വലിയ കോലാഹലമായി മാറി)