The idiom ‘dog's life’ means?Aa happy lifeBa free lifeCa miserable lifeDan easy lifeAnswer: C. a miserable life Read Explanation: "ദുരിതപൂര്‍ണ്ണമായ ജീവിതം" എന്നാണ് dog's life കൊണ്ട് ഉദ്ദേശിക്കുന്നത്. E.g. He's been leading a dog's life since his wife left him. (ഭാര്യ ഉപേക്ഷിച്ചുപോയതുമുതൽ ദുരിതപൂർണമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്).Read more in App