App Logo

No.1 PSC Learning App

1M+ Downloads

20 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 40 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം

  1. വലുതും യാഥാർത്ഥവും
  2. ചെറുതും യാഥാർത്ഥവും
  3. വസ്തുവിൻറെ അതെ വലുപ്പമുള്ളതും യാഥാർത്ഥവും
  4. ചെറുതും മിഥ്യയും

    Aഎല്ലാം

    Bi, iv

    Ci, iii എന്നിവ

    Diii മാത്രം

    Answer:

    D. iii മാത്രം

    Read Explanation:

    F=20c.m

    C=2*f=2*20=40.cm

    വസ്തുവിന്‍റെ സ്ഥാനം C - യില്‍  ആയതിനാൽ പ്രതിബിംബം വസ്തുവിൻറെ അതെ വലുപ്പമുള്ളതും യാഥാർത്ഥവും

    ആയിരിക്കും .




    Related Questions:

    In which direction does rainbow appear in the morning?
    ലേസർ കിരണങ്ങളിലെ തരംഗങ്ങൾ തമ്മിൽ എപ്രകാരമായിരിക്കും?
    Lux is the SI unit of
    വിശ്ലേഷണ ശേഷിയും വിശ്ലേഷണ പരിധിയും തമ്മിലുള്ള ബന്ധം എന്ത് ?
    100 cm ഫോക്കസ് ദൂരമുള്ള ഒരു ലെൻസിന്റെ പവർ ആയിരിക്കും.