Challenger App

No.1 PSC Learning App

1M+ Downloads
ഭയത്തിന്റെ സാങ്കല്പിക രൂപമാണ് :

Aഉത്കണ്ഠ

Bകോപം

Cആകുലത

Dവിഷാദം

Answer:

C. ആകുലത

Read Explanation:

ഭയം

  • ഒരു അപകടമോ, ഭീഷണിയോ, തിരിച്ചറിയുന്നതിനുള്ള തീവ്രമായ അസുഖകരമായ വികാരമാണ് ഭയം. 
  • അപകട സാഹര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും, സ്വയം മെച്ചപ്പെടുത്താനും, വിനയം ഉറപ്പു വരുത്താനും, കഠിന പ്രയത്നത്തിന് പ്രേരണ നൽകാനും, നല്ല വ്യവഹാരങ്ങൾക്കു നിർബന്ധിക്കാനും ഭയത്തെ പ്രയോജനപ്പെടുത്താം.

ആകുലത

  • ഭയത്തിന്റെ സാങ്കല്പിക രൂപമാണ് ആകുലത.

 


Related Questions:

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഏവ ?

  1. ഒഴുക്ക്
  2. മൗലികത
  3. വിപുലീകരണം
    രണ്ടു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ഏകദേശ പദസമ്പത്ത് :
    ബാല്യം എന്നത് ഏത് പ്രായ വിഭാഗത്തിലാണ് വരുന്നത് ?
    ഭാഷാ വികസനത്തിൽ കൂജന ഘട്ടത്തിന്റെ പ്രായം ?
    'ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും' - ഇത് ശിശു വികാരങ്ങളിൽ ഏത് സവിശേഷതയുടെ പ്രത്യേകതയാണ് ?