App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ:

Aതാപിയ മധ്യ രേഖ

Bസമതാപ രേഖ

Cഐസോഹെറ്റ്

Dതാപസന്തുലനം

Answer:

A. താപിയ മധ്യ രേഖ

Read Explanation:

സമതാപരേഖകൾ

  • ഒരേ അന്തരീക്ഷതാപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളെ സമതാപരേഖകൾ (Isotherms) എന്നു വിളിക്കുന്നു.

താപീയ മധ്യരേഖ

  • ഭൂമിയിൽ ഏറ്റവും ഉയർന്ന താപനില യുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് സമതാപരേഖ വരച്ചാൽ അത് ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകും.
  • ഈ സാങ്കൽപ്പിക രേഖയെ താപീയ മധ്യരേഖ (Thermal equator) എന്നാണ് വിളിക്കുന്നത്.

 


Related Questions:

നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ പരമാവധി അളവാണ് :
ദൂരക്കാഴ്ച ഒരു കിലോമീറ്ററിലും താഴെയുള്ള മൂടൽമഞ്ഞിനെ കനത്ത മൂടൽമഞ്ഞ് അഥവാ _____ എന്ന് വിളിക്കുന്നു .
20000 - 40000 അടി ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങളാണ് :
താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ് :
രാത്രികാലങ്ങളിൽ ഉപരിതലതാപം 0 ° സെൽഷ്യസിനും താഴെയായി കുറയുന്ന പ്രദേശങ്ങളിൽ തുഷാരത്തിനു പകരം രൂപം കൊള്ളുന്നവയാണ് :