Question:

ഹരിതഗൃഹ പ്രഭാവത്തിനു പ്രധാനമായി കാരണമാകുന്നത് അന്തരീക്ഷത്തിൽ ഏത് വാതകത്തിന്റെ അളവ് കൂടുന്നതാണ് ?

Aനൈട്രജൻ വാതകം

Bകാർബൺ മോണോ ഓക്സൈഡ്

Cഓസോൺ വാതകം

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

D. കാർബൺ ഡൈ ഓക്സൈഡ്

Explanation:

ഹരിതഗൃഹ പ്രഭാവം - അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത്‌ ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും തുടന്ന് അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം.


Related Questions:

ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്ന വാതകമേത് ?

കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?

ഹരിതഗൃഹ പ്രഭാവം തടയുന്നതിനായി ജപ്പാനിൽ വെച്ച് ഉണ്ടാക്കിയ ഉടമ്പടി ?

മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ് ?