Challenger App

No.1 PSC Learning App

1M+ Downloads
മൊത്തം പണമൂല്യത്തിലെ മാറ്റങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന സൂചികയെ വിളിക്കുന്നത്:

Aവില സൂചിക

Bഅളവ് സൂചിക

Cമൂല്യ സൂചിക

Dഇതൊന്നുമല്ല

Answer:

C. മൂല്യ സൂചിക


Related Questions:

ഒരു വസ്തുവിന്റെ വിലയിൽ 1990ന് അപേക്ഷിച്ച് 2005 എത്ര മാറ്റം വന്നു എന്ന് അറിയണമെങ്കിൽ അടിസ്ഥാന വർഷമായി ഏത് വർഷത്തെ പരിഗണിക്കണം ?
പാഷുകളുടെ സൂചിക നമ്പർ ......നെ അടിസ്ഥാനമാക്കിയുള്ളതാണ്:
അഖിലേന്ത്യാ ഗ്രാമീണ ഉപഭോക്‌തൃ വില സൂചിക 2012 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .
P01 എന്ന നൊട്ടേഷനിൽ 1 സൂചിപ്പിക്കുന്നത്:
സൂചികാങ്കങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് ..... .