Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരി 16 മുതൽ 19 വരെ നടന്ന 2026 ജനുവരി 16 മുതൽ 19 വരെ നടന്ന ഇന്ത്യ - മാലിദ്വീപ് - ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം

Aഎക്സർസൈസ് സാഗർ കവച്

Bഎക്സർസൈസ് ദോസ്തി-17

Cഎക്സർസൈസ് എകുവെറിൻ

Dഎക്സർസൈസ് വരുണ 23

Answer:

B. എക്സർസൈസ് ദോസ്തി-17

Read Explanation:

• രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന (Biennial) ത്രിരാഷ്ട്ര കോസ്റ്റ് ഗാർഡ് അഭ്യാസം

• 17-ാമത് എഡിഷൻ.

• പങ്കെടുത്ത രാജ്യങ്ങൾ: ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്.

• വേദി: മാലിദ്വീപ് (മാലെ).

• കാലയളവ്: 2026 ജനുവരി 16 മുതൽ 19 വരെ.

• 1991-ൽ ഇന്ത്യയും മാലിദ്വീപുമായുള്ള ഒരു ഉഭയകക്ഷി (Bilateral) അഭ്യാസമായാണ് ഇത് ആരംഭിച്ചത്.

• 2012-ൽ ശ്രീലങ്ക കൂടി ചേർന്നതോടെ ഇത് ഒരു ത്രിരാഷ്ട്ര അഭ്യാസമായി മാറി


Related Questions:

2025 നവംബറിൽ പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം?
2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?
ഇന്ത്യയില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ നാവിക സേന നിര്‍മ്മിച്ച കപ്പലേത്?

26 ഓഗസ്റ്റ് 2025 ന് പ്രതിരോധമന്ത്രി രാജനാഥ് സിംഗ് കമ്മീഷൻ ചെയ്ത മൾട്ടി-മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഉൾപ്പെട്ടത്

  1. ഐഎൻഎസ് ഉദയഗിരി
  2. ഐഎൻഎസ് ഹിമഗിരി
  3. ഐഎൻഎസ് രത്‌നഗിരി
    ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി സൈനികാഭ്യാസം ?