App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വന നിയമം (Indian Forest Act), 1927-ൽ __________ ചാപ്റ്ററുകളും, ________________സെക്ഷനുകളും ഉണ്ട്

A4,72

B13,96

C6,68

D10,100

Answer:

B. 13,96

Read Explanation:

Indian Forest Act, 1927-ൽ 13 Chapters ഉണ്ട്, കൂടാതെ 96 Sections ഉൾപ്പെടുത്തിയിട്ടുണ്ട്


Related Questions:

മണിപ്പുർ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമമായ “ അഫ്സ്പ " വിവേചനരഹിതമായിപ്രയോഗിക്കുന്നതിനെതിരെ 14 വർഷമായി നിരാഹാരം അനുഷ്ഠിക്കുന്നു മനുഷ്യാവകാശപ്രവർത്തക ആര് ?
18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?
ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?
ഉപ ലോകായുക്തയുടെ കാലാവധി എത്ര വർഷം ?
പോക്സോ നിയമപ്രകാരം കുട്ടി ആരാണ്?