Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യാഗവൺമെന്റ് അടുത്ത കാലത്തായി ചെറുധാന്യങ്ങൾ ( മില്ലറ്റസ് ) രാജ്യവ്യാപകമായി കൃഷി ചെയ്യുന്നതിന് വലിയ പ്രോൽസാഹനം നല്കുന്നുണ്ട്. കൂടാതെ മില്ലറ്റ്സ് പോഷകസമ്പത്തിലും മുൻപന്തിയിൽ നിൽക്കുന്നു. ഇന്ത്യയിലെ മില്ലറ്റ്സ് ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏത് സംസ്ഥാനമാണ് ?

Aപഞ്ചാബ്

Bഹരിയാന

Cമഹാരാഷ്ട്ര

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

  • ഇന്ത്യാ ഗവൺമെന്റ് അടുത്ത കാലത്തായി ചെറുധാന്യങ്ങൾ ( മില്ലറ്റ്സ് ) രാജ്യവ്യാപകമായി കൃഷി ചെയ്യുന്നതിന് വലിയ പ്രോൽസാഹനം നൽകുന്നുണ്ട്. കൂടാതെ മില്ലറ്റ്സ് പോഷകസമ്പത്തിലും മുൻപന്തിയിൽ നിൽക്കുന്നു.

  • ഇന്ത്യയിലെ മില്ലറ്റ്സ് ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് രാജസ്ഥാൻ ആണ്.


Related Questions:

Which of the following is not a rabi crop?
Highest Tobacco producing state in India?

Which of the following statements are correct?

  1. Rice is a commercial crop in Haryana and Punjab.

  2. It is a subsistence crop in Odisha.

  3. Paddy is exclusively grown during the kharif season across India

ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ?
എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പ് ഇനം ഇവയിൽ ഏത് ?