Question:

ഇന്ത്യൻ I T ആക്ട് പാസ്സാക്കിയത് എന്നാണ് ?

A2000 ജൂൺ 9

B2000 ജൂലൈ 9

C2001 ജൂൺ 9

D2001 ജൂലൈ 9

Answer:

A. 2000 ജൂൺ 9

Explanation:

• ഐ ടി ആക്ട് നിലവിൽ വന്നത് - 2000 ഒക്ടോബർ 17 • ഐ ടി ആക്ട് 2000 ൽ 13 ചാപ്റ്ററുകളും, 94 സെക്ഷനുകളും, 4 ഷെഡ്യുളുകളും ഉണ്ടായിരുന്നു • 2008 ലെ ഐ ടി ഭേദഗതി നിയമ പ്രകാരം 14 ചാപ്റ്ററുകളും, 124 സെക്ഷനുകളും, 2 ഷെഡ്യുളുകളും ഉണ്ട്


Related Questions:

A unique number assigned to each computer on the Internet:

ഒരു നെറ്റ്വർക്ക് ഹബ്ബിന്റെ കാര്യത്തിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. ഒരു പ്രൈവറ്റ് നെറ്റ്വർക്കിലെ വിവിധ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്നു.

ii. ഡാറ്റ പായ്ക്കറ്റുകൾ സ്വീകർത്താവിന് മാത്രം അയയ്ക്കുന്നു.

iii. ഹബ്ബിന് ഒരു ഇൻപുട്ട് പോർട്ടും ഒരു ഔട്ട്പുട്ട് പോർട്ടും ആണ് ഉള്ളത്.

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സോഷ്യൽ മീഡിയ അപ്ലിക്കേഷൻ ഏതാണ് ?

The inventor of World Wide Web :

ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?