App Logo

No.1 PSC Learning App

1M+ Downloads
ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി :

Aഎ.പി.ജെ. അബ്ദുൾ കലാം

Bപ്രതിഭാ പട്ടേൽ

Cകെ.ആർ. നാരായണൻ

Dപ്രണബ് കുമാർ മുഖർജി

Answer:

D. പ്രണബ് കുമാർ മുഖർജി


Related Questions:

ഗവർണർമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?
രാഷ്‌ട്രപതിയുടെ ഔദ്യോഗിക യാത്രകൾക്കുള്ള ട്രെയിൻ ?
'മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്" എന്ന ഗ്രന്ഥം രചിച്ചതാര്?
ഇന്ത്യയുടെ "പ്രഥമ പൗരൻ" ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?
മലയാളിയായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി :