Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി

Aകാൻഡിട്ടം

Bടാർഡിഗ്രേഡ്

Cലിറ്റർസ്

Dഎലിഗാറ്റർ

Answer:

B. ടാർഡിഗ്രേഡ്

Read Explanation:

•വാട്ടർബെയർ, മോസ് പിഗ്ലെറ്റ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു •ആണവ വിസ്ഫോടനങ്ങൾ പോലും താങ്ങാൻ കഴിവുള്ള ജീവിയാണ് ടാർഡിഗ്രേഡ്


Related Questions:

പ്രായം കുറഞ്ഞ ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ പുറപ്പെടുവിക്കുന്ന പ്ലാസ്മാ അവസ്ഥയിലുള്ള ദ്രവ്യത്തിൻ്റെ അതിവേഗ പ്രവാഹത്തിൻറെ സൂചനകൾ ആദ്യമായി കണ്ടെത്തിയ മലയാളിയായ ശാസ്ത്രജ്ഞൻ ആര് ?
നാസയുടെയും ഇസ്രോയുടെയും ആദ്യ സംയുക്ത ഉപഗ്രഹമായ നിസാർ ന്റെ വിക്ഷേപണതീയതി
ജപ്പാൻറെ ആദ്യ ചന്ദ്ര ഉപരിതല പരിവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ചത് എന്ന് ?
വിക്ഷേപിച്ച റോക്കറ്റിൻ്റെ റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന യന്ത്രകൈകൾക്ക് ഇലോൺ മസ്‌ക് നൽകിയ പേര് ?
വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ നടത്തുന്നതിനായി 'വിര്‍ജിന്‍ ഗാലക്ട് ' കമ്പനി സ്ഥാപിച്ചത് ആരാണ് ?