2026 ജനുവരിയിൽ അന്തരിച്ച സിംഗപ്പൂരിന്റെ ട്രീ ലേഡി എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കാരി
Aകീർത്തിദ മേകാനി
Bസഞ്ജന മേനോൻ
Cപ്രീതി സിംഗ്
Dഅനിത നായർ
Answer:
A. കീർത്തിദ മേകാനി
Read Explanation:
• കീർത്തിദ മേകാനിയുടെ നേതൃത്വത്തിൽ പ്ലാന്റ് എ ട്രീ എന്ന പദ്ധതി സിംഗപ്പൂരിൽ നടത്തിയിരുന്നു.
• സിംഗപ്പൂരിലെ പരമോന്നത പരിസ്ഥിതി ബഹുമതിയായ പ്രസിഡന്റ്സ് അവാർഡ് ഫോർ എൻവയൺമെന്റ് നേടിയിട്ടുണ്ട്.