Challenger App

No.1 PSC Learning App

1M+ Downloads
വിവര സാങ്കേതിക വിദ്യാനിയമം നിലവിൽ വന്നത് :

A2000 ജനുവരി 1

B2000 ജൂൺ 1

C2000 ഒക്ടോബർ 17

D2000 മാർച്ച് 17

Answer:

C. 2000 ഒക്ടോബർ 17

Read Explanation:

വിവര സാങ്കേതിക വിദ്യാനിയമം

  • ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യവും വിനിമയവുമായി ബന്ധപ്പെട്ട പ്രക്രിയകളെ നിയന്ത്രിക്കുന്നതിനായി വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്ന നിയമത്തെയോ നിയമങ്ങളുടെ സഞ്ചയത്തെയോ അറിയപ്പെടുന്നത് - വിവര സാങ്കേതിക വിദ്യാനിയമം

 

  • സൈബർ മേഖലയിൽ ഇന്ത്യയിലുണ്ടായ പ്രധാന നിയമം - വിവര സാങ്കേതിക വിദ്യാനിയമം 2000

 

  • വിവര സാങ്കേതിക വിദ്യാനിയമം നിലവിൽ വന്ന വർഷം - 2000 ഒക്ടോബർ 17

 

  • വിവര വിനിമയ സാങ്കേതിക വിദ്യാ നിയമം 2000 ഭേദഗതി ചെയ്ത വർഷം - 2009 ഒക്ടോബർ 27 

Related Questions:

The elapsed time between the time of a program is submitted and time when it is completed by the CPU is
Temporary storage in CPU used for I/O operations:
First commercial electronic computer is UNIVAC
ലോഗരിത പട്ടിക കണ്ടെത്തിയ വർഷം ?
The protocol used to access web based information