Question:

ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?

Aട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL)

Bനാഷണൽ ഇന്നോവേഷൻ കൗൺസിൽ (NInC)

Cഅടൽ ഇന്നോവേഷൻ മിഷൻ

Dനാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ(NCSTC)

Answer:

A. ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL)

Explanation:

ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL): 🔹 ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്നു. 🔹 കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻറെയും കൗൺസിൽ ഓഫ് സയൻറ്റിഫിക്‌ & ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്ന് ആരംഭിച്ച സംയുകത സംരംഭം.


Related Questions:

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ ശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

Which is country's largest refiner and retailer in public sector?

ചുവടെ കൊടുത്തവയിൽ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കുകൾ പ്രകാരം തെറ്റായതേത് ?

അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?