App Logo

No.1 PSC Learning App

1M+ Downloads
ടൈപ്പ് ടു പ്രമേഹം അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ യു എസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇലി ലില്ലി പുറത്തിറക്കിയ കുത്തിവെപ്പ് അധിഷ്ഠിത മരുന്ന്

Aഓസെംപിക്

Bറിബെൽസസ്

Cമൗഞ്ചാരോ

Dട്രുലിസിറ്റി

Answer:

C. മൗഞ്ചാരോ

Read Explanation:

  • ആഴ്ചയിൽ ഒരിക്കൽ ചർമ്മത്തിൽ കുത്തിവയ്‌ക്കേണ്ട മരുന്ന്

  • രണ്ട് ഡോസുകളായാണ് മരുന്ന് വിപണിയിൽ ലഭ്യമായിരിക്കുന്നത്


Related Questions:

പൊള്ളലേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ :
Which of the following is not a science process skill according to Yager's Taxonomy?
Fog index of a science textbook represents its:
The process of reflection helps students in self improvement. This can be done:
If a chemical spills on your skin, immediately you should: