Challenger App

No.1 PSC Learning App

1M+ Downloads
സാധാരണയായി ലാപ്ടോപ്പുകളിൽ മാത്രമായി കാണുന്ന ഇൻപുട്ട് ഡിവൈസ് :

Aട്രാക്ക്ബോൾ

Bടച്ച് പാഡ്

Cടച്ച് സ്ക്രീൻ

Dജോയ്സ്റ്റിക്ക്

Answer:

B. ടച്ച് പാഡ്

Read Explanation:

ഇൻപുട്ട് യൂണിറ്റ്

ഒരു കമ്പ്യൂട്ടറിലേക്ക് ഒരു ഇൻഫർമേഷൻ ലഭിക്കുന്നതിന് ആവശ്യമായ വസ്തുതകൾ നൽകുന്ന ഭാഗം

ഇൻപുട്ട് ഉപകരണങ്ങൾക്ക് ഉദാഹരണം

കീബോർഡ് , മൗസ് , സ്കാനർ , ട്രാക്ക് ബോൾ , ജോയിസ്റ്റിക് , ഒ എം ആർ , ഐ സി എം  ആർ , ലൈറ്റ് പെൻ , ബാർകോഡ് റീഡർ , ടച്ച് പാഡ്

ഔട്ട്പുട്ട് യൂണിറ്റ്

ഒരു ഡാറ്റയുടെ പ്രോസസിംഗ് നു ശേഷം കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ

ഔട്ട്പുട്ട് ഉപകരണങ്ങൾക്ക് ഉദാഹരണം

മോണിറ്റർ , പ്രിൻറർ , പ്ലോട്ടർ , സ്പീക്കർ


Related Questions:

IMEI നമ്പർ എന്താണ് അർത്ഥമാക്കുന്നത് ?
Full form of HDMI
ഒപ്റ്റിക്കൽ ഡിസ്ക് വിഭാഗത്തിൽ പെടാത്തത് ഏത് ?
മൊബൈൽ ഉപകരണങ്ങളിലെ IMEI നമ്പറിന്റെ മുഖ്യ ഉദ്ദേശ്യം എന്താണ്?

ക്‌ളൗഡ്‌ സേവന ദാതാക്കൾ തരുന്ന സേവനം / സേവനങ്ങൾ ഏതെല്ലാം ?

  1. സോഫ്റ്റ് വെയർ ഒരു സേവനമായി
  2. പ്ലാറ്റ്‌ഫോം ഒരു സേവനമായി
  3. അടിസ്ഥാന സൗകര്യം ഒരു സേവനമായി