അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :Aബാരോമീറ്റർBതെർമോമീറ്റർCഅനിമോമീറ്റർDവിൻഡ് വെയിൻAnswer: B. തെർമോമീറ്റർ Read Explanation: അന്തരീക്ഷതാപം / ഊഷ്മാവ് അളക്കുന്ന ഉപകരണം : തെർമോമീറ്റർ അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം : ബാരോമീറ്റർ കാറ്റിൻറെ ശക്തിയും വേഗതയും അളക്കുന്ന ഉപകരണം : അനിമോമീറ്റർ കാറ്റിൻറെ ഗതി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം : വിൻഡ് വെയിൻ Read more in App