Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി, പൊതുവായ ബുദ്ധിയുടെയും ഗണിതത്തിലെപ്രത്യേക ബുദ്ധിയുടെയും സങ്കലിതഫലമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസംഘ ഘടക സിദ്ധാന്തം (Group factor theory)

Bമനോഘടക സിദ്ധാന്തം (Mental faculty theory)

Cദ്വിഘടക സിദ്ധാന്തം ( Two factor theory )

Dബഹു ഘടക സിദ്ധാന്തം( Multi factor theory )

Answer:

C. ദ്വിഘടക സിദ്ധാന്തം ( Two factor theory )


Related Questions:

അമര സിംഹൻറ്റെ 'അമരകോശം' എന്ന കൃതിയിലെ വിഷയം എന്താണ് ?
യൂ-ടേൺ തിരിയുവാൻ പാടില്ലാത്ത സ്ഥലം :
Two small rubber rolls underneath the cylinder are called
Line joining the optical center of the objects glass, to the center of the eye -piece, in a telescope is termed as
In cycling, what is a 'peloton'?