Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് വിദേശ രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് ബൊക്കാറോയിലെ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിതമായത് ?

Aബ്രിട്ടൻ

Bജർമ്മനി

Cജപ്പാൻ

Dസോവിയറ്റ് യൂണിയൻ

Answer:

D. സോവിയറ്റ് യൂണിയൻ

Read Explanation:

• ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സോവിയറ്റ് സഹായത്തോടെയാണ് നിർമ്മിച്ചത്.


Related Questions:

ഒരു പൊതു മേഖലാ സ്ഥാപനത്തിന് ഉദാഹരണമാണ് ?
Which is the largest Agro based Industry in India ?
കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1964ൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് എന്ന ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്
Which State Government decided to start World's largest floating Solar Project by 2023?