App Logo

No.1 PSC Learning App

1M+ Downloads
1959-ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്കുശാല :

Aഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്, ഭിലായ്

Bഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല

Cഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ദുർഗാപൂർ

Dഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ബൊക്കാറോ

Answer:

B. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല

Read Explanation:

ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല

  • 1959-ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്കുശാല

  • സ്ഥിതി ചെയ്യുന്ന സ്ഥലം - സുന്ദർഗഢ് ( ഒഡീഷ )

  • ഇവിടേക്ക് അവശ്യമായ ജലം ലഭിക്കുന്ന നദികൾ - കോയൽ ,സംഘ്

  • ഇവിടേക്ക് അവശ്യമായ വൈദ്യുതി ലഭിക്കുന്ന പദ്ധതി - ഹിരാക്കുഡ് പദ്ധതി

  • ഇവിടേക്ക് അവശ്യമായ കൽക്കരി ലഭിക്കുന്നത് - ഝാരിയ

  • ഇവിടേക്ക് അവശ്യമായ ഇരുമ്പയിര് ലഭിക്കുന്നത് - സുന്ദർഗഢ് ,കെന്ദുഝാർ


Related Questions:

The first iron and steel unit on modern lines was established in ........ at Porto Novo in Tamil Nadu.
Which was the first textile mill in India in 1818?
വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ ഇന്ത്യൻ ഡെട്രായിറ്റ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?
In which year was Indian's first cotton textile industry set up in Fort Glaster near Kolkata :
കശുവണ്ടി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനമേത് ?