App Logo

No.1 PSC Learning App

1M+ Downloads

അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ദ്വീപ സമൂഹം

Aലക്ഷദ്വീപ്

Bമാലിദ്വീപ്

Cബാരൻദ്വീപ്

Dആന്റമാൻ-നിക്കോബാർ ദ്വീപ്

Answer:

A. ലക്ഷദ്വീപ്

Read Explanation:

  • അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ  ദ്വീപസമൂഹമാണ് ലക്ഷദ്വീപ് ദ്വീപുകൾ.
  • ഇത് ഇന്ത്യയുടെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. 
  • ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്
  • 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്.
  • 1956-ൽ രൂപംകൊണ്ടു
  • 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു.
  • തലസ്ഥാനം - കവരത്തി

Related Questions:

The capital of the Andamans during the British rule was?

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദീപുകൾ ഏത്?

The Jarawas was tribal people of

Andaman and Nicobar islands come under the jurisdiction of

Which is the capital of Andaman and Nicobar Islands ?