App Logo

No.1 PSC Learning App

1M+ Downloads
കേരള നെൽവയൽ സംരക്ഷണ നിയമം രൂപീകൃതമായത് ഏതു ആക്ട് പ്രകാരമാണ്

A2008 ലെ 28 നമ്പർ ആക്ട്

B2008 ലെ 26 നമ്പർ ആക്ട്

C2006 ലെ 28 നമ്പർ ആക്ട്

D2008 ലെ 25 നമ്പർ ആക്ട്

Answer:

A. 2008 ലെ 28 നമ്പർ ആക്ട്

Read Explanation:

  • കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം -2008 ഗവർണ്ണർ ഒപ്പുവെച്ചത് -2008 ഓഗസ്റ് 11 
  • ആകെ വകുപ്പുകളുടെ എണ്ണം -30 
  • നിയമം നിലവിൽ വരുമ്പോൾ കേരള മുഖ്യമന്ത്രി -വി .എസ് .അച്യുതാനന്തൻ 

Related Questions:

A nation which has an elected head of the state is known as :
Who among the following was not a member of the Drafting Committee?
ഭരണഘടനയുടെ എത്രാം പട്ടികയിലാണു നഗരപാലികാ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത് ?
Sovereign മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
കോൺസ്റ്റിട്യൂഷൻ എന്ന വാക്ക് ഉത്ഭവിച്ച ' കോൺസ്റ്റിറ്റ്യുർ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?