Challenger App

No.1 PSC Learning App

1M+ Downloads
' രാജാവ് ദൈവത്തിൻ്റെ പ്രതിപുരുഷനാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?

Aപരിണാമ സിദ്ധാന്തം

Bദൈവദത്ത സിദ്ധാന്തം

Cസാമൂഹിക ഉടമ്പടി സിദ്ധാന്തം

Dശക്തി സിദ്ധാന്തം

Answer:

B. ദൈവദത്ത സിദ്ധാന്തം


Related Questions:

താഴെ പറയുന്നവയിൽ പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
രാഷ്ട്രത്തിൻ്റെ അടിസ്ഥാന ഘടകങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത് ?
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകൻ ആരാണ് ?
സുഡാൻ വിഭജിച്ച് ദക്ഷിണ സുഡാൻ രൂപം കൊണ്ട വർഷം ഏത് ?
രാഷ്ട്രീയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്ന അരിസ്റ്റോട്ടിലിൻ്റെ കൃതി ഏത് ?