App Logo

No.1 PSC Learning App

1M+ Downloads
തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ് :

Aരാജരാജ ചോളൻ ഒന്നാമൻ

Bരാജേന്ദ്ര ചോളൻ

Cരാജാധിരാജ ചോളൻ

Dകരികാല ചോളൻ

Answer:

A. രാജരാജ ചോളൻ ഒന്നാമൻ

Read Explanation:

Built in the year 1010 CE by Raja Raja Chola in Thanjavur, the temple popularly known as the Big Temple.


Related Questions:

ഏത് രാജ വംശത്തിന്റെ കാലത്താണ് എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം നിർമിക്കപ്പെട്ടത് ?
Who founded the Pala Empire?
ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?
The time period of the Chola Dynasty in South India was ________?
"ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്?