Challenger App

No.1 PSC Learning App

1M+ Downloads
'The land system of britis india' എന്ന ഗ്രന്ഥം എഴുതിയതാര് ?

Aബൈഡൻ പവൽ

Bനിക്കോളോ

Cഹെൻറി ജാക്ക്

Dജിതോമസ്

Answer:

A. ബൈഡൻ പവൽ

Read Explanation:

ബ്രിട്ടീഷ് ഭരണക്കാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ

  • India Divided - ഡോ. രാജേന്ദ്രപ്രസാദ്

  • Economic History of India - രമേഷ് ചന്ദ്രദത്ത്

  • 'The land system of British India' - B.H. ബേഡൻ പവ്വൽ


Related Questions:

ആദ്യത്തെ ഇരുമ്പ്, ഉരുക്ക് കമ്പനി സ്ഥാപിച്ചത് എവിടെയാണ്?
സ്വാതന്ത്ര്യത്തിനു മുൻപ് വരെ അധ്വാനിക്കുന്ന ജനസംഖ്യയുടെ 17.2 ശതമാനം ________ മേഖലയാണ്.
ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാ സെൻസസ് നടന്നത് ..... വർഷത്തിലാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ഉയർന്ന മരണനിരക്ക് കാരണം?
പരുത്തി വസ്ത്രങ്ങളുടെ വകഭേദമാണ് ______.