App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ പേടകമായ “ഓപ്പർച്യൂണിറ്റി" ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

Aക്യൂരിയോസിറ്റി

Bഡിങ് പിങ്

Cഗേൽ കേറ്റർ

Dമെറിഡിയാനി പ്ലാനം

Answer:

D. മെറിഡിയാനി പ്ലാനം

Read Explanation:

  • സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം - ഓപ്പർച്യൂണിറ്റി (2004 ജനുവരി 25)
  • 2014--ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം - ഓപ്പർച്യൂണിറ്റി 
  • “ഓപ്പർച്യൂണിറ്റി" ഇറങ്ങിയ ചൊവ്വയിലെ സ്ഥലം - മെറിഡിയാനി പ്ലാനം

Related Questions:

വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?

താഴെ പറയുന്ന നദികളിൽ ആസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യാത്ത നദി ഏതാണ് ? 

  1. മുറെ നദി 
  2. ഡാർലിംഗ് നദി 
  3. പരൂ നദി 
  4. ഇർതിംഗ് നദി
  5. കാൽഡ്യൂ നദി
ഭൂമിയുടെ ജിയോയിഡ് ആകൃതിയ്ക്ക് കാരണം ?
നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?
ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖ ഏത് ?