Challenger App

No.1 PSC Learning App

1M+ Downloads
സിന്ധു നദിയിൽ പണിതിരിക്കുന്ന ഏറ്റവും വലിയ ഡാം ആണ് ടർബേല ഡാം. ഇത് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aരാജസ്ഥാൻ

Bഹരിയാന

Cജമ്മുകശ്മീർ

Dഇതൊന്നുമല്ല

Answer:

D. ഇതൊന്നുമല്ല

Read Explanation:

സിന്ധു നദിയിൽ നിന്നുള്ള ജലസേചനം , വെള്ളപ്പൊക്ക നിയന്ത്രണം , ജലവൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി ഡാം 1976 ൽ പൂർത്തീകരിച്ചു. ഈ ഡാം സ്ഥിതി ചെയ്യുന്നത് പാക്കിസ്ഥാനിലാണ് .


Related Questions:

ഇന്ത്യയിലെ നദികളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Which of the following projects is made on the Sutlej River?

താഴെപ്പറയുന്ന നദികൾ പരിഗണിക്കുക

(1) ശരാവതി

(II) തപ്തി

(III) നർമ്മദ

(IV) വൈഗ

വിള്ളൽ താഴ്വരയിൽ ഒഴുകുന്ന നദികൾ തിരഞ്ഞെടുക്കുക :

'Kasi' the holy place was situated on the banks of the river _____.
ഇന്ത്യയും നേപ്പാളും ഗന്ധകി നദി കരാറിൽ ഒപ്പുവച്ച വർഷം ഏതാണ് ?