Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം:

Aകൊച്ചി

Bമുംബൈ

Cവിഴിഞ്ഞം

Dവിശാഖപട്ടണം

Answer:

C. വിഴിഞ്ഞം

Read Explanation:

  • 2015ൽ ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി കേരള സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്ന ഒരു വലിയ പദ്ധതിയാണ്. ഇത് പ്രാഥമികമായി കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻ്റിനും മൾട്ടി പർപ്പസ്, ബ്രേക്ക് ബൾക്ക് കാർഗോ എന്നിവയ്ക്കും വേണ്ടിയുള്ളതാണ്. 

Related Questions:

ഹൂഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം
1972-ലെ ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രൊജക്റ്റ് കേരളത്തിലെ ഏത് തുറമുഖത്താണ് ആദ്യമായി നടപ്പിലാക്കിയത്?
പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?
മുംബൈ, കൊച്ചി, മധുര, ചെന്നൈ, കണ്ട്ല, മംഗലാപുരം - ഈ കൂട്ടത്തിൽ പെടാത്ത പട്ടണം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ അന്തർദേശീയ കപ്പലുകൾക്ക് സർവീസ് നടത്താനുള്ള 'ഇന്റർനാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് അംഗികാരം ഏറ്റവും അവസാനമായി നേടിയ കേരളത്തിലെ തുറമുഖം ഏത്?