Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

Aകല്ലട

Bഇടമലയാർ

Cശാസ്താംകോട്ട

Dപീച്ചി

Answer:

A. കല്ലട

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചനവും വൃക്ഷവിള വികസന പദ്ധതിയും.

  • 1986-ലാണ് അണക്കെട്ട് കമ്മീഷൻ ചെയ്തത്.

  • ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും, വെള്ളപ്പൊക്ക നിയന്ത്രണത്തിനും അണക്കെട്ടിൻ്റെ സുരക്ഷയ്ക്കുമായി കനാലുകളിൽ വെള്ളം ഉറപ്പാക്കുക എന്നതാണ് ദൗത്യം.


Related Questions:

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?
The Right to Free & Compulsory Education (RTE) Act, 2009 that was enacted in 2010 provides a justiciable legal framework for providing free and compulsory education to children in the age group of _?
അനുഛേദം 19,21 ഉൾപ്പടെയുള്ള മൗലികാവകാശങ്ങളെ സുപ്രീം കോടതി ആദ്യമായി വ്യാഖ്യാനിക്കാൻ ഇടയായ കേസ് ഏത് ?
ആറു മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ അവകാശം മൗലികാവകാശമായി ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം ഏത്?
അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പേത് ?