Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം

Aതലാമസ്

Bസെറിബെല്ലം

Cസെറിബ്രം

Dഹൈപ്പോതലാമസ്

Answer:

C. സെറിബ്രം

Read Explanation:

സെറിബ്രം (Cerebrum):

  • തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം.
  • ബോധപൂർവമായ ചിന്തകൾ ചിന്തിക്കാനും, നിയന്ത്രിക്കാനും ചെയ്യുന്ന തലച്ചോറിന്റെ ഭാഗമാണ് സെറിബ്രം.

തലാമസ് (Thalamus):

  • തലച്ചോറിനും ശരീരത്തിനും ഇടയിലുള്ള വിവരങ്ങൾ ഫിൽട്ടർ ചെയ്യുന്ന ഒരു റിലേ സ്റ്റേഷനായി തലാമസ് പ്രവർത്തിക്കുന്നു.

സെറിബെല്ലം (Cerebellum):

  • മോട്ടോർ ചലനം നിയന്ത്രിക്കാനും, ബാലൻസ് നിയന്ത്രിക്കാനും സെറിബെല്ലം പ്രധാന പങ്ക് വഹിക്കുന്നു.

ഹൈപ്പോതലാമസ് (Hypothalamus):

  • ശരീരത്തിലെ ഹോമിയോസ്റ്റാസിസ് (Homoeostasis) നിലനിറത്തുന്നത് ഹൈപ്പോതലാമസ് ആണ്.

Related Questions:

The part of brain which help the body balance.
Choose the correct statement about cerebrospinal fluid:
പേശികളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ശരീരത്തിൻറെ തുലനാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന മസ്‌തിഷ്‌ക ഭാഗം :
പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം?
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം