Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാനമാർഗ്ഗം

Aതൊഴിൽ നികുതി

Bഎക്സൈസ് നികുതി

Cആദായനികുതി

Dവിൽപ്പന നികുതി

Answer:

D. വിൽപ്പന നികുതി


Related Questions:

കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ നിലവിൽ വരുന്നത് എവിടെ ?
കേരള സർക്കാർ ഏർപ്പെടുത്തിയ1 ശതമാനം പ്രളയ സെസ് അവസാനിച്ചത് എന്നാണ് ?
GST ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി ആരംഭിച്ചത് എന്ന് ?
അമേരിക്കൻ ഐടി കമ്പനിയായ IBM കേരളത്തിൽ എവിടെയാണ് ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത് ?
വ്യവസായവശ്യങ്ങൾക്കായി പണമിടപാട് നടത്തുന്നതിനായി കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ സ്വകാര്യ ബാങ്ക് ?