Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?

Aപണിയർ

Bകുറിച്യർ

Cകൊറഗർ

Dകുറുമർ

Answer:

A. പണിയർ

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്.


Related Questions:

കേരളത്തിന്റെ ദേശീയോത്സവം :
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപ്പറേഷൻ ഏത് ?
കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
അധ്യക്ഷപദവി പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മുൻസിപ്പാലിറ്റി?
കേരളത്തിന്റെയും ...........................ന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ.